new

new

ബാലകലോത്സവം

സ്കൂള്‍ വികസന സമിതി യോഗം 24-01-2016 ന് 2 മണിക്ക് സ്കൂള്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു..........

Monday 31 August 2015












സ്കൂള്‍ പാര്‍ലമെന്‍ററി ഇലക്ഷന്‍ കാഴ്ചകള്‍


Wednesday 19 August 2015



പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

Tuesday 28 July 2015

സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരിച്ചു.

സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരിച്ചു.
സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് ഹെഡ്മാസ്ററര്‍ ശ്രീ.ഫിലിപ് ലൂക്കോസ്  ഉല്‍ഘാടനം ചെയ്തു.അധ്യാപകരായ ശ്രീ.ജോസഫ് പി.വി,ജയരാജന്‍.കെ.സി,സതീഷ്.എം.എന്നിവര്‍ ആശംസകള്‍ പറഞ്ഞു.വിദ്യാര്‍ത്ഥിയായ അലന്‍മാത്യു നന്ദി പറഞ്ഞു.

Tuesday 13 January 2015

ഫോക്കസ് 2015 സെമിനാ൪ നടത്തി
ഫോക്കസ് 2015 വിദ്യാലയ വികസന സെമിനാറും,കമ്പ്യൂട്ട൪ ഉദ്ഘാടനവും13-01-2015ന് നടന്നു.ഉദുമ എം.എല്‍.എ.ബഹു.ശ്രീ.കെ.കുഞ്ഞിരാമ൯ അവ൪കള്‍ ഉദ്ഘാടനം നി൪വ്വഹിച്ചു.കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഗോപാല൯ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ഹെഡ്മാസ്റ്റ൪ ശ്രീ.വി.ടി.ബാബരാജ് മാസ്റ്റ൪ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി.ജോസഫ് മാസ്റ്റ൪ നന്ദി രേഖപ്പെടുത്തി.
ഉദുമ എം.എല്‍.എ.ബഹു.ശ്രീ.കെ.കുഞ്ഞിരാമ൯ അവ൪കള്‍ ഉദ്ഘാടനം ചെയ്യുന്നു.