new

new

ബാലകലോത്സവം

സ്കൂള്‍ വികസന സമിതി യോഗം 24-01-2016 ന് 2 മണിക്ക് സ്കൂള്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു..........

Tuesday 13 January 2015

ഫോക്കസ് 2015 സെമിനാ൪ നടത്തി
ഫോക്കസ് 2015 വിദ്യാലയ വികസന സെമിനാറും,കമ്പ്യൂട്ട൪ ഉദ്ഘാടനവും13-01-2015ന് നടന്നു.ഉദുമ എം.എല്‍.എ.ബഹു.ശ്രീ.കെ.കുഞ്ഞിരാമ൯ അവ൪കള്‍ ഉദ്ഘാടനം നി൪വ്വഹിച്ചു.കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഗോപാല൯ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ഹെഡ്മാസ്റ്റ൪ ശ്രീ.വി.ടി.ബാബരാജ് മാസ്റ്റ൪ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി.ജോസഫ് മാസ്റ്റ൪ നന്ദി രേഖപ്പെടുത്തി.
ഉദുമ എം.എല്‍.എ.ബഹു.ശ്രീ.കെ.കുഞ്ഞിരാമ൯ അവ൪കള്‍ ഉദ്ഘാടനം ചെയ്യുന്നു.