new

new

ബാലകലോത്സവം

സ്കൂള്‍ വികസന സമിതി യോഗം 24-01-2016 ന് 2 മണിക്ക് സ്കൂള്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു..........

Tuesday, 25 November 2014

                                         സാക്ഷരം ബാലസഭ നടത്തി.
 സാക്ഷരം കുട്ടികളുടെ പ്രത്യേക ബാലസഭ നടത്തി.സ്വതന്ത്രമായി കുട്ടികളുടെ തന്നെ അവതരണത്തിലൂടെ വേറിട്ട ഒരനുഭവമായിരുന്നു  സാക്ഷരം ബാലസഭ.ആറാം ക്ലാസിലെ അ൪ജു൯ അധ്യക്ഷത വഹിച്ചു. ബാലസഭ ഉദ്ഘാടനം ചെയ്തത് മൂന്നാം ക്ലാസിലെ ഭവ്യ.ബി.ആയിരുന്നു.ഏഴാം ക്ലാസിലെ നിഖില്‍.എ൯.സ്വാഗതം പറഞ്ഞ പരിപാടിക്ക് അഞ്ചാം ക്ലാസിലെ അമൃത നന്ദി രേഖപ്പെടുത്തി.
സാക്ഷരം ബാലസഭ പരിപാടിക്ക് ഏഴാം ക്ലാസിലെ നിഖില്‍.എ൯.സ്വാഗതം പറയുന്നു.
                         സാക്ഷരം ബാലസഭ മൂന്നാം ക്ലാസിലെ ഭവ്യ.ബി.ഉദ്ഘാടനം ചെയ്യുന്നു.   
                  സാക്ഷരം ബാലസഭയിലെ നാട൯പ്പാട്ട് അവതരണത്തിലൂടെ...പ്രിയ,നീതു,രേഷ്മ.

                സാക്ഷരം ബാലസഭയിലെ നാട൯പ്പാട്ട് അവതരണവുമായി രൂപേഷും,വൈശാഖും.

Monday, 24 November 2014

                                      രക്ഷാക൪ത്തൃ സമ്മേളനം നടത്തി.
ശിശുദിനത്തോടനുബന്ധിച്ച് രക്ഷാക൪ത്തൃ സമ്മേളനം നടത്തി.ഹെഡ്മാസ്റ്റ൪ ശ്രീ.ബാബുരാജ് മാസ്റ്റ൪ സ്വാഗതം പറഞ്ഞു.P.T.A.പ്രസിഡണ്ട് ശ്രീമതി.ശോഭന അധ്യക്ഷത വഹിച്ചു.ക്ലാസ് കൈകാര്യം ചെയ്തത് ശ്രീ.P.V.ജോസഫ് മാസ്റ്റ൪ ആയിരുന്നു.ശ്രീ.K.C.ജയരാജ൯ മാസ്റ്റ൪ നന്ദി രേഖപ്പെടുത്തി.
                         ഹെഡ്മാസ്റ്റ൪ ശ്രീ.ബാബുരാജ് മാസ്റ്റ൪ സ്വാഗതം പറയുന്നു.
 
            രക്ഷാക൪ത്തൃ സമ്മേളനത്തിലെ ക്ലാസ് ശ്രീ.P.V.ജോസഫ് മാസ്റ്റ൪ കൈകാര്യം ചെയ്യുന്നു.

                രക്ഷാക൪ത്തൃ സമ്മേളനത്തിന് ശ്രീ.K.C.ജയരാജ് മാസ്റ്റ൪ നന്ദി പറയുന്നു.

Sunday, 23 November 2014

                                      രക്ഷാക൪ത്തൃ സമ്മേളനത്തിന് ​എത്തിയവ൪.

Monday, 17 November 2014

                                നല്ലപാഠം കാരുണ്യ ഫണ്ട് ഉദ്ഘാടനം ചെയ്തു      
മാനടുക്ക സ്കൂളിലെ നല്ലപാഠം കാരുണ്യഫണ്ട് ഹെഡ്മാസ്റ്റ൪ ശ്രീ.ബാബുരാജ്  ഉദ്ഘാടനം ചെയ്തു                                                       

Tuesday, 4 November 2014

                        
                                 SAKSHARAM SAHAVASA CAMP VIDEOS

                                      SAKSHARAM CAMP