new

new

ബാലകലോത്സവം

സ്കൂള്‍ വികസന സമിതി യോഗം 24-01-2016 ന് 2 മണിക്ക് സ്കൂള്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു..........

Tuesday, 28 July 2015

സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരിച്ചു.

സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരിച്ചു.
സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് ഹെഡ്മാസ്ററര്‍ ശ്രീ.ഫിലിപ് ലൂക്കോസ്  ഉല്‍ഘാടനം ചെയ്തു.അധ്യാപകരായ ശ്രീ.ജോസഫ് പി.വി,ജയരാജന്‍.കെ.സി,സതീഷ്.എം.എന്നിവര്‍ ആശംസകള്‍ പറഞ്ഞു.വിദ്യാര്‍ത്ഥിയായ അലന്‍മാത്യു നന്ദി പറഞ്ഞു.