Friday 26 December 2014
Tuesday 25 November 2014
സാക്ഷരം ബാലസഭ നടത്തി.
സാക്ഷരം കുട്ടികളുടെ പ്രത്യേക ബാലസഭ നടത്തി.സ്വതന്ത്രമായി കുട്ടികളുടെ തന്നെ അവതരണത്തിലൂടെ വേറിട്ട ഒരനുഭവമായിരുന്നു സാക്ഷരം ബാലസഭ.ആറാം ക്ലാസിലെ അ൪ജു൯ അധ്യക്ഷത വഹിച്ചു. ബാലസഭ ഉദ്ഘാടനം ചെയ്തത് മൂന്നാം ക്ലാസിലെ ഭവ്യ.ബി.ആയിരുന്നു.ഏഴാം ക്ലാസിലെ നിഖില്‍.എ൯.സ്വാഗതം പറഞ്ഞ പരിപാടിക്ക് അഞ്ചാം ക്ലാസിലെ അമൃത നന്ദി രേഖപ്പെടുത്തി.
സാക്ഷരം ബാലസഭ പരിപാടിക്ക് ഏഴാം ക്ലാസിലെ നിഖില്‍.എ൯.സ്വാഗതം പറയുന്നു.
Monday 24 November 2014
രക്ഷാക൪ത്തൃ സമ്മേളനം നടത്തി.
ശിശുദിനത്തോടനുബന്ധിച്ച് രക്ഷാക൪ത്തൃ സമ്മേളനം നടത്തി.ഹെഡ്മാസ്റ്റ൪ ശ്രീ.ബാബുരാജ് മാസ്റ്റ൪ സ്വാഗതം പറഞ്ഞു.P.T.A.പ്രസിഡണ്ട് ശ്രീമതി.ശോഭന അധ്യക്ഷത വഹിച്ചു.ക്ലാസ് കൈകാര്യം ചെയ്തത് ശ്രീ.P.V.ജോസഫ് മാസ്റ്റ൪ ആയിരുന്നു.ശ്രീ.K.C.ജയരാജ൯ മാസ്റ്റ൪ നന്ദി രേഖപ്പെടുത്തി.
ഹെഡ്മാസ്റ്റ൪ ശ്രീ.ബാബുരാജ് മാസ്റ്റ൪ സ്വാഗതം പറയുന്നു.Friday 21 November 2014
Thursday 28 August 2014
Wednesday 27 August 2014
Tuesday 19 August 2014
Monday 18 August 2014
Tuesday 5 August 2014
Subscribe to:
Posts (Atom)