new

new

ബാലകലോത്സവം

സ്കൂള്‍ വികസന സമിതി യോഗം 24-01-2016 ന് 2 മണിക്ക് സ്കൂള്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു..........

Tuesday 25 November 2014

                                         സാക്ഷരം ബാലസഭ നടത്തി.
 സാക്ഷരം കുട്ടികളുടെ പ്രത്യേക ബാലസഭ നടത്തി.സ്വതന്ത്രമായി കുട്ടികളുടെ തന്നെ അവതരണത്തിലൂടെ വേറിട്ട ഒരനുഭവമായിരുന്നു  സാക്ഷരം ബാലസഭ.ആറാം ക്ലാസിലെ അ൪ജു൯ അധ്യക്ഷത വഹിച്ചു. ബാലസഭ ഉദ്ഘാടനം ചെയ്തത് മൂന്നാം ക്ലാസിലെ ഭവ്യ.ബി.ആയിരുന്നു.ഏഴാം ക്ലാസിലെ നിഖില്‍.എ൯.സ്വാഗതം പറഞ്ഞ പരിപാടിക്ക് അഞ്ചാം ക്ലാസിലെ അമൃത നന്ദി രേഖപ്പെടുത്തി.
സാക്ഷരം ബാലസഭ പരിപാടിക്ക് ഏഴാം ക്ലാസിലെ നിഖില്‍.എ൯.സ്വാഗതം പറയുന്നു.

No comments:

Post a Comment